അഖില മലങ്കര ഫോട്ടോഗ്രഫി മത്സരം

ഉള്ളന്നൂർ : ചെങ്ങന്നൂർ ഭദ്രാസനത്തിലെ ഉള്ളന്നൂർ സെന്റ് മേരിസ് പള്ളി യുവജന പ്രസ്ഥാനം അശ്വിൻ മെമ്മോറിയൽ ഫോട്ടോഗ്രഫി മത്സരം അഖില മലങ്കര  അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്നു. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക *St.Marys Ullannoor Valiya pally OCYM,* *Chenganur Diocese*   *Aswin Memorial Photography Contest 📸*   Category: Mobile photography & DSLR photography   *THEME: Old is Gold*   *First price to both category: Rs.5000/-*   Registration …

അഖില മലങ്കര ഫോട്ടോഗ്രഫി മത്സരം Read More »

വിശ്വാസികൾക്കു പാടില്ല. മെത്രാന് പോകാം…!!

യാക്കോബായ സഭയുടെ കൊച്ചി തിരുമേനിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ. താൻ പരുമല പള്ളിയിൽ പോയി പ്രാർത്ഥിക്കാറുണ്ട്. തന്നെ ആരും തടയാറില്ല എന്നാണ് അദ്ദേഹം പറയുന്നത്.   2017 സുപ്രീം കോടതി വിധി വന്ന നാൾ മുതൽ വിഘടിത വിഭാഗത്തിലെ മെത്രാൻമാർ അവരുടെ വിശ്വാസികളെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത് കോടതി വിധി നടപ്പായ പള്ളികളിൽ പ്രാർത്ഥിക്കുവാൻ ചെന്നാൽ ഓർത്തഡോക്സ് സഭാ വിശ്വാസികൾ തടയും എന്നാണ്. എന്നാൽ ആ പറഞ്ഞത് ശുദ്ധ നുണയാണെന്നും താനടക്കാം ഉള്ളവർ മലങ്കര സഭയുടെ …

വിശ്വാസികൾക്കു പാടില്ല. മെത്രാന് പോകാം…!! Read More »

റോഡ് തകർന്നു. പ്രതിക്ഷേധവുമായി യുവജന പ്രസ്ഥാനം പ്രവർത്തകർ

മാവേലിക്കര : മാവേലിക്കര ചുണക്കര പടിപ്പുര മുക്ക് – ഓർത്തഡോക്സ് പള്ളി റോഡ് ന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം പ്രവർത്തകർ പ്രക്ഷോപത്തിലേക്ക്. 6 മാസം മുൻപ് വരെ സഞ്ചാരയോഗ്യമായി കിടന്ന റോഡ് പുണരുദ്ധാരണത്തിന്റെ പേര് പറഞ്ഞു വെട്ടിപൊളിച്ചിട്ട് യാതൊരു പണിയും ചെയ്യാത്തത് ആണ് പ്രവർത്തകരെയും ഇടവകക്കാരെയും ചൊടിപ്പിച്ചത്. വേനൽക്കാലങ്ങളിൽ കനത്ത പൊടിപലവും മഴക്കലങ്ങളിൽ ചെളിയും മൂലം പരിസര വാസികൾ ബുദ്ധിമുട്ടിലാണ്. പൊടി മൂലം പലർക്കും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും മഴയത്ത് …

റോഡ് തകർന്നു. പ്രതിക്ഷേധവുമായി യുവജന പ്രസ്ഥാനം പ്രവർത്തകർ Read More »

ആവേശ തിരയിളക്കി കോട്ടയത്തിന്റെ യുവത

മലങ്കര സഭയുടെ ഭരണ സിരാ കേന്ദ്രമായ കോട്ടയത്തിന്റെ മണ്ണിൽ ആവേശം വാനോളമുയർത്തി യുവജന പ്രസ്ഥാന അംഗങ്ങൾ പതാക ജാഥ സംഘടിപ്പിച്ചു. യുവജന പ്രസ്ഥാനം ഭദ്രാസന വാർഷികത്തിനു മുന്നോടിയായി ആണ് പതാക ജാഥ സംഘടിപ്പിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞു പരിശുദ്ധ പാമ്പാടി തിരുമേനിയുടെ അനുഗ്രഹീത ഭൂമിയായ പാമ്പാടി ദയറായിൽ നിന്നും ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ മാർ ദീയസ്കോറോസ് തിരുമേനി ആശീർവദിച്ചു ആരംഭിച്ച ജാഥ തോട്ടക്കാടും പുതുപ്പള്ളിയും ഞാലിയാം കുഴിയും കടന്നു ആറു മണിയോടെ സമ്മേളന നഗരിയായ മീനടം സെന്റ് തോമസ് …

ആവേശ തിരയിളക്കി കോട്ടയത്തിന്റെ യുവത Read More »

മാൾട്ട സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിലെ യുവജന പ്രസ്ഥാനം യൂണിറ്റ് ഉത്ഘാടനവും ലോക പരിസ്ഥിതി ദിനാചാരണവും.

മലങ്കര ഓർത്തഡോക്സ് സഭയുടെ ദേവാലയമായ മാൾട്ട സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ യുവജന പ്രസ്ഥാനം യൂണിറ്റ് ഉത്ഘാടവും ലോക പരിസ്ഥിതി ദിനാചാരണവും ജൂൺ 4 IST 8 PM നു നടക്കും. മലങ്കര സഭയുടെ UK-Europe, ആഫ്രിക്ക ഭദ്രാസനാധിപൻ അഭി. ഡോ. എബ്രഹാം മാർ സ്തേഫാനോസ് മെത്രാപോലീത്ത അധ്യക്ഷം വഹിക്കുന്ന സമ്മേളനം യുവജന പ്രസ്ഥാനം കേന്ദ്ര പ്രസിഡന്റ് അഭി. ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപോലീത്ത ഉത്ഘാടനം ചെയ്യും. റവ. ഫാ. ഡോ. …

മാൾട്ട സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിലെ യുവജന പ്രസ്ഥാനം യൂണിറ്റ് ഉത്ഘാടനവും ലോക പരിസ്ഥിതി ദിനാചാരണവും. Read More »

സ്മാരക മന്ദിരം സമർപ്പിച്ചു : രാജർഷി സ്കൂളിന് ഒരു പൊൻതുവൽ..

സ്മാരക മന്ദിരം സമർപ്പിച്ചു : രാജർഷി സ്കൂളിന് ഒരു പൊൻതുവൽ.. വടവുകോട് രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ യു.പി വിഭാഗത്തിന് പുതുതായി നിർമ്മിച്ച ജോസഫ് മാർ പക്കോമിയോസ് സ്മാരക മന്ദിരം മലങ്കര ഓർത്തഡോക്സ് സഭ കാതോലിക്കേറ്റ് ആൻഡ് എം.ഡി സ്കൂൾ മാനേജറും തിരുവനന്തപുരം ഭദ്രാസന അധിപനുമായ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത വിശുദ്ധ കൂദാശ കർമ്മം നിർവഹിച്ച് സ്കൂളിന് സമർപ്പിച്ചു. 1988-ൽ സഭയ്ക്കായി ഈ സ്ഥാപനം സ്വരുക്കൂട്ടിയ ദീർഘ ദർശിയായ പിതാവായിരുന്നു ജോസഫ് മാർ പക്കോമിയോസ് …

സ്മാരക മന്ദിരം സമർപ്പിച്ചു : രാജർഷി സ്കൂളിന് ഒരു പൊൻതുവൽ.. Read More »

നവീകരിച്ച വി. മദ്ബഹയിൽ പ്രഥമ ബലിയർപ്പണവും, ഓഫീസ് മുറികളുടെ ഉദ്ഘാടനവും പരി. കാതോലിക്ക ബാവ നിർവഹിച്ചു.

പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയും ഇടവക മെത്രാപ്പോലീത്തയുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ മണ്ണൂക്കുന്ന് കത്തീഡ്രൽ ദേവാലയത്തിന്റെ നവീകരിച്ച വി. മദ്ബഹായിൽ പ്രഥമ ബലി അർപ്പിക്കുകയും ഒപ്പം കത്തീഡ്രലിൽ പരി. ബാവാ തിരുമേനിക്കും, അഭി. മെത്രാപ്പോലീത്തൻമാർക്കുമായിട്ടുള്ള നവീകരിച്ച വിശ്രമ മുറി മെത്രാപ്പോലീത്തൻ സ്യൂട്ട് ന്റെ ഉദ്ഘാടനവും, കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ നവീകരിച്ച ഓഫീസ് മുറിയുടെ ഉദ്ഘാടനവും പരി. ബാവ നിർവഹിക്കുകയുണ്ടായി. വികാരി റവ. ഫാ. റോബിൻ മർക്കോസ്, സഹ …

നവീകരിച്ച വി. മദ്ബഹയിൽ പ്രഥമ ബലിയർപ്പണവും, ഓഫീസ് മുറികളുടെ ഉദ്ഘാടനവും പരി. കാതോലിക്ക ബാവ നിർവഹിച്ചു. Read More »

വിദ്യാദീപം 2023 പദ്ധതിയുടെ ഭാഗമായി പഠനോപകരണങ്ങൾ വിതരണം ചെയ്ത് ഊരമന ഗലീലാക്കുന്ന് സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളിയുടെ യുവജന പ്രസ്ഥാനം

2023 അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവങ്ങളുടെ ഭാഗമായി പള്ളിയുടെ സമീപമുള്ള   H. S. Ramamangalam   Govt. U. P. School Memuri   Govt. L. P. School Ooramana East   Govt. Higher Secondary School Ooramana   എന്നീ സ്കൂളുകളിലെ ചുമതലപ്പെട്ടവർ കുറച്ച് പഠനോപകരണങ്ങളുടെ ആവശ്യം അറിയിച്ചപ്പോൾ നോട്ടുബുക്കുകൾ, ബാഗുകൾ, യൂണിഫോം, തുടങ്ങി ഓരോ സ്കൂളുകളിലെയും സാഹചര്യങ്ങൾ മനസ്സിലാക്കി നൂറോളം കുഞ്ഞുങ്ങൾക്ക് വിദ്യാദീപം 2023 പദ്ധതിയുടെ ഭാഗമായി പഠനോപകരണങ്ങൾ വിതരണം …

വിദ്യാദീപം 2023 പദ്ധതിയുടെ ഭാഗമായി പഠനോപകരണങ്ങൾ വിതരണം ചെയ്ത് ഊരമന ഗലീലാക്കുന്ന് സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളിയുടെ യുവജന പ്രസ്ഥാനം Read More »

OCYM Kochi Diocese Sports Meet | ഒ സി വൈ എം കൊച്ചി ഭദ്രാസന സ്പോർട്സ് മീറ്റ്

ഓ സി വൈ എം കൊച്ചി ഭദ്രാസനത്തിന്റെ സ്പോർട്സ് മീറ്റ് 2023 ഏപ്രിൽ മെയ് മാസങ്ങളിൽ വച്ച് നടത്തപ്പെടുകയുണ്ടായി. ഫുട്ബോൾ, ബാഡ്മിൻറൺ സിംഗിൾസ്, ബാഡ്മിൻറൺ  ഡബിൾസ് എന്നീ ഇനങ്ങളിൽ  യുവതികളെ യുവാക്കളെയും ഉൾക്കൊള്ളിച്ച് മത്സരങ്ങൾ നടത്തുകയുണ്ടായി എന്ന് കൊച്ചി ഭദ്രാസന വൈസ് പ്രസിഡൻറ് പോൾ ജോർജ് അച്ഛൻ, കൊച്ചി ഭദ്രാസന ജനറൽ സെക്രട്ടറി ദിയേറി പി ജോയ്, എറണാകുളം റീജിയൻ പ്രസിഡൻറ് ആൻഡ് സ്പോർട്സ് കമ്മിറ്റി  ഇൻചാർജ് ബെന്നി ഡേവിഡ് എന്നിവർ അറിയിച്ചു.  ചിത്രം: റാക്കറ്റ് ക്ലബ് …

OCYM Kochi Diocese Sports Meet | ഒ സി വൈ എം കൊച്ചി ഭദ്രാസന സ്പോർട്സ് മീറ്റ് Read More »

“കാസാ ” – യുടെ വെസ്റ്റ് സോൺ പേർസണൽ കമ്മിറ്റിയുടെ അധ്യക്ഷനായി അഭി.ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായെ തിരഞ്ഞെടുത്തു.

മുംബൈ – നാഷ്ണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇൻഡ്യയുടെ പ്രസിഡന്റായും ക്രിസ്ത്യൻ സർവീസ് ഏജൻസി ചെയർമാനായും നിയമിതനായ  മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കുന്നംകുളം ഭദ്രാസനാധിപനും ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം അധ്യക്ഷനുമായ അഭി.ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായെ (CASA – Churches Auxiliary for Social Action ). ” കാസ” വെസ്റ്റ് സോണിന്റെ മീറ്റിംഗിൽ വെച്ച് കാസാ ഡയറക്ടർ ഡോ. സുഷാന്ത് അഗർവാളും റീജിയണൽ സെക്രട്ടറി കെ.വി.തോമസും ബോർഡ് മെമ്പേഴ്സും ചേർന്ന് അനുമോദിച്ചു. വെസ്റ്റ് …

“കാസാ ” – യുടെ വെസ്റ്റ് സോൺ പേർസണൽ കമ്മിറ്റിയുടെ അധ്യക്ഷനായി അഭി.ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായെ തിരഞ്ഞെടുത്തു. Read More »