പ്രിയ ജോബിക്ക് വിടചൊല്ലി ക്രൈസ്തവ യുവജന പ്രസ്ഥാനം

കുവൈറ്റ്‌ ദുരന്തത്തിൽ മരണപ്പെട്ട ക്രൈസ്തവ യുവജന പ്രസ്ഥാനം സജീവ പ്രവർത്തകനും നിരണം ഭദ്രസനത്തിലെ മേപ്രാൽ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി ഇടവക അംഗവുമായിരുന്ന തോമസ് ഉമ്മൻ (ജോബി)യ്ക്ക് ആദരവുകൾ അർപ്പിച്ചു ക്രൈസ്തവ യുവജന പ്രസ്ഥാനം. പ്രസ്ഥാനം പ്രസിഡന്റ് അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപോലീത്ത ഭവനത്തിൽ എത്തി പ്രാർത്ഥനകൾ നടത്തുകയും കുടുംബംഗങ്ങളെ ആശ്വാസവചനങ്ങൾ അറിയിക്കുകയും ചെയ്തു. ജോബിയുടെ ഭൗതിക ശരീരം ഭവനത്തിൽ എത്തിച്ചപ്പോൾ യുവജന പ്രസ്ഥാനം ജനറൽ സെക്രട്ടറി ഫാ. വിജു ഏലിയാസ് ട്രഷറർ പേൾ …

പ്രിയ ജോബിക്ക് വിടചൊല്ലി ക്രൈസ്തവ യുവജന പ്രസ്ഥാനം Read More »

OCYM പ്രവാസി സെൽ

  ഓർത്തഡോൿസ്‌ ക്രൈസ്തവ യുവജന പ്രെസ്ഥാനം – പ്രവാസി സെൽ ഗ്ലോബൽ കോഡിനേറ്റർമാരുടെപ്രഥമ യോഗം നടത്തി. പഠനത്തിനും തൊഴിലിനുമായി, ഓർത്തഡോൿസ്‌ സഭാ അംഗങ്ങൾ ഉൾപ്പെടെ ധാരാളം ആളുകൾ വിദേശത്തു കുടിയേറുന്ന ഈ കാലഘട്ടത്തിൽ അവരെ സഭയോട് ചേർത്തു നിർത്തുക, അത്യാവശ്യസാഹചര്യങ്ങളിൽ വേണ്ടാതായ സഹായങ്ങൾ ലഭ്യമാക്കുക, കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ പ്രവാസി ക്ഷേമ പദ്ധതികൾ സംബന്ധിച്ചു അറിവ് നൽകുക / അവ ലഭ്യമാക്കാൻ സഹായിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ആണ് ഗ്ലോബൽ ഓർത്തഡോൿസ്‌ പ്രവാസി സെല്ലിന് രൂപം കൊടുത്തിരിക്കുന്നത്. …

OCYM പ്രവാസി സെൽ Read More »

മണിപ്പൂർ കലാപം – കുവൈറ്റ്‌ യുവജന പ്രസ്ഥാനം

മണിപ്പൂരിലെ നരഹത്യക്കെതിരേ പ്രതിഷേധ ജ്വാല: കുവൈറ്റ് : സെൻറ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം 2023 ജൂൺ 23 വെള്ളിയാഴ്ച്ച വി.കുർബാനയ്ക്ക് ശേഷം പ്രതിഷേധ ജ്വാല തെളിയിച്ചു. ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനം പ്രസിഡന്റ് അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ യൂലിയോസ്‌ തിരുമേനിയുടെ ആഹ്വാന പ്രകാരം മണിപ്പൂരിൽ ക്രൈസ്തവർ നേരിടുന്ന അക്രമങ്ങൾക്ക് എതിരെ തദവസരത്തിൽ മണിപ്പുർ പീഡിത ജനതയ്ക്ക് വേണ്ടി പ്രാർത്ഥിക്കുകയും, ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ഇടവക വികാരി ജോൺ ജേക്കബ് അച്ചൻ പ്രാർത്ഥനകൾക്ക് …

മണിപ്പൂർ കലാപം – കുവൈറ്റ്‌ യുവജന പ്രസ്ഥാനം Read More »

കൊച്ചി ഭദ്രാസന യുവജന പ്രസ്ഥാനം വാർഷിക സമ്മേളനം

കൊച്ചി ഭദ്രാസന യുവജന പ്രസ്ഥാനം വാർഷിക സമ്മേളനം 2023 ജൂൺമാസം പത്താം തീയതി തേവര സെൻറ് തോമസ് ഓർത്തഡോക്സ് സിറിയൻ പള്ളിയിൽ വച്ച് നടത്തപ്പെട്ടു. കൊച്ചി ഭദ്രാസന മെത്രാപോലിത്ത അഭി.Dr. യാക്കൂബ് മാർ ഐറേനിയോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു . യുവജന പ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി റവ. ഫാദർ വിജു ഏലിയാസ് പ്രധാന ചിന്താ വിഷയഅവതരണം (Wholistic Wellness)നിർവഹിച്ചു. കൊച്ചി ഭദ്രാസനത്തിന്റെ (എറണാകുളം – മുളന്തുരുത്തി മേഖല) ചാരിറ്റി സംരംഭമായ ആർദ്രത റിലീഫ് സെന്ററിനെ കുറിച്ച് …

കൊച്ചി ഭദ്രാസന യുവജന പ്രസ്ഥാനം വാർഷിക സമ്മേളനം Read More »

ഉള്ളന്നൂർ പള്ളിയുടെ നവീകരിച്ച മദ്ബഹയുടെ കൂദാശ

ദേവാലയ സമർപ്പണ ശുശ്രൂഷ നടത്തപ്പെട്ടു ~~~~~~~~~~~~~~~~~~~   മലങ്കരയുടെ മഹാ പരിശുദ്ധനായ പരുമല തിരുമേനിയാൽ സ്ഥാപിതമായ ഉള്ളന്നൂർ വലിയ പള്ളിയുടെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നവീകരിച്ച വിശുദ്ധ മദ്ബഹായുടെയും ഹൈക് ലായുടെയും സമർപ്പണ ശുശ്രുഷ 10ാം തീയതി ശനിയാഴ്ച്ച സന്ധ്യാ നമസ്ക്കാരത്തെ തുടർന്ന് ഇടവക മെത്രാപോലീത്താ അഭി. ഡോ. മാത്യൂസ് മാർ തിമോത്തിയോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ ശുദ്ധീകരണ ശുശ്രൂഷ നടത്തി സമർപ്പിക്കപ്പെട്ടു.   ചിത്രങ്ങളി ലൂടെ