Month: June 2023

മണിപ്പൂർ കലാപം – കുവൈറ്റ്‌ യുവജന പ്രസ്ഥാനം

മണിപ്പൂരിലെ നരഹത്യക്കെതിരേ പ്രതിഷേധ ജ്വാല: കുവൈറ്റ് : സെൻറ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം 2023 ജൂൺ 23 വെള്ളിയാഴ്ച്ച വി.കുർബാനയ്ക്ക് ശേഷം പ്രതിഷേധ ജ്വാല തെളിയിച്ചു. ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനം പ്രസിഡന്റ് അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ യൂലിയോസ്‌ തിരുമേനിയുടെ ആഹ്വാന പ്രകാരം മണിപ്പൂരിൽ ക്രൈസ്തവർ നേരിടുന്ന അക്രമങ്ങൾക്ക് എതിരെ തദവസരത്തിൽ മണിപ്പുർ പീഡിത ജനതയ്ക്ക് വേണ്ടി പ്രാർത്ഥിക്കുകയും, ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ഇടവക വികാരി ജോൺ ജേക്കബ് അച്ചൻ പ്രാർത്ഥനകൾക്ക് …

മണിപ്പൂർ കലാപം – കുവൈറ്റ്‌ യുവജന പ്രസ്ഥാനം Read More »

കൊച്ചി ഭദ്രാസന യുവജന പ്രസ്ഥാനം വാർഷിക സമ്മേളനം

കൊച്ചി ഭദ്രാസന യുവജന പ്രസ്ഥാനം വാർഷിക സമ്മേളനം 2023 ജൂൺമാസം പത്താം തീയതി തേവര സെൻറ് തോമസ് ഓർത്തഡോക്സ് സിറിയൻ പള്ളിയിൽ വച്ച് നടത്തപ്പെട്ടു. കൊച്ചി ഭദ്രാസന മെത്രാപോലിത്ത അഭി.Dr. യാക്കൂബ് മാർ ഐറേനിയോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു . യുവജന പ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി റവ. ഫാദർ വിജു ഏലിയാസ് പ്രധാന ചിന്താ വിഷയഅവതരണം (Wholistic Wellness)നിർവഹിച്ചു. കൊച്ചി ഭദ്രാസനത്തിന്റെ (എറണാകുളം – മുളന്തുരുത്തി മേഖല) ചാരിറ്റി സംരംഭമായ ആർദ്രത റിലീഫ് സെന്ററിനെ കുറിച്ച് …

കൊച്ചി ഭദ്രാസന യുവജന പ്രസ്ഥാനം വാർഷിക സമ്മേളനം Read More »

ഉള്ളന്നൂർ പള്ളിയുടെ നവീകരിച്ച മദ്ബഹയുടെ കൂദാശ

ദേവാലയ സമർപ്പണ ശുശ്രൂഷ നടത്തപ്പെട്ടു ~~~~~~~~~~~~~~~~~~~   മലങ്കരയുടെ മഹാ പരിശുദ്ധനായ പരുമല തിരുമേനിയാൽ സ്ഥാപിതമായ ഉള്ളന്നൂർ വലിയ പള്ളിയുടെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നവീകരിച്ച വിശുദ്ധ മദ്ബഹായുടെയും ഹൈക് ലായുടെയും സമർപ്പണ ശുശ്രുഷ 10ാം തീയതി ശനിയാഴ്ച്ച സന്ധ്യാ നമസ്ക്കാരത്തെ തുടർന്ന് ഇടവക മെത്രാപോലീത്താ അഭി. ഡോ. മാത്യൂസ് മാർ തിമോത്തിയോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ ശുദ്ധീകരണ ശുശ്രൂഷ നടത്തി സമർപ്പിക്കപ്പെട്ടു.   ചിത്രങ്ങളി ലൂടെ

അഖില മലങ്കര ഫോട്ടോഗ്രഫി മത്സരം

ഉള്ളന്നൂർ : ചെങ്ങന്നൂർ ഭദ്രാസനത്തിലെ ഉള്ളന്നൂർ സെന്റ് മേരിസ് പള്ളി യുവജന പ്രസ്ഥാനം അശ്വിൻ മെമ്മോറിയൽ ഫോട്ടോഗ്രഫി മത്സരം അഖില മലങ്കര  അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്നു. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക *St.Marys Ullannoor Valiya pally OCYM,* *Chenganur Diocese*   *Aswin Memorial Photography Contest 📸*   Category: Mobile photography & DSLR photography   *THEME: Old is Gold*   *First price to both category: Rs.5000/-*   Registration …

അഖില മലങ്കര ഫോട്ടോഗ്രഫി മത്സരം Read More »

വിശ്വാസികൾക്കു പാടില്ല. മെത്രാന് പോകാം…!!

യാക്കോബായ സഭയുടെ കൊച്ചി തിരുമേനിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ. താൻ പരുമല പള്ളിയിൽ പോയി പ്രാർത്ഥിക്കാറുണ്ട്. തന്നെ ആരും തടയാറില്ല എന്നാണ് അദ്ദേഹം പറയുന്നത്.   2017 സുപ്രീം കോടതി വിധി വന്ന നാൾ മുതൽ വിഘടിത വിഭാഗത്തിലെ മെത്രാൻമാർ അവരുടെ വിശ്വാസികളെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത് കോടതി വിധി നടപ്പായ പള്ളികളിൽ പ്രാർത്ഥിക്കുവാൻ ചെന്നാൽ ഓർത്തഡോക്സ് സഭാ വിശ്വാസികൾ തടയും എന്നാണ്. എന്നാൽ ആ പറഞ്ഞത് ശുദ്ധ നുണയാണെന്നും താനടക്കാം ഉള്ളവർ മലങ്കര സഭയുടെ …

വിശ്വാസികൾക്കു പാടില്ല. മെത്രാന് പോകാം…!! Read More »

റോഡ് തകർന്നു. പ്രതിക്ഷേധവുമായി യുവജന പ്രസ്ഥാനം പ്രവർത്തകർ

മാവേലിക്കര : മാവേലിക്കര ചുണക്കര പടിപ്പുര മുക്ക് – ഓർത്തഡോക്സ് പള്ളി റോഡ് ന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം പ്രവർത്തകർ പ്രക്ഷോപത്തിലേക്ക്. 6 മാസം മുൻപ് വരെ സഞ്ചാരയോഗ്യമായി കിടന്ന റോഡ് പുണരുദ്ധാരണത്തിന്റെ പേര് പറഞ്ഞു വെട്ടിപൊളിച്ചിട്ട് യാതൊരു പണിയും ചെയ്യാത്തത് ആണ് പ്രവർത്തകരെയും ഇടവകക്കാരെയും ചൊടിപ്പിച്ചത്. വേനൽക്കാലങ്ങളിൽ കനത്ത പൊടിപലവും മഴക്കലങ്ങളിൽ ചെളിയും മൂലം പരിസര വാസികൾ ബുദ്ധിമുട്ടിലാണ്. പൊടി മൂലം പലർക്കും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും മഴയത്ത് …

റോഡ് തകർന്നു. പ്രതിക്ഷേധവുമായി യുവജന പ്രസ്ഥാനം പ്രവർത്തകർ Read More »

ആവേശ തിരയിളക്കി കോട്ടയത്തിന്റെ യുവത

മലങ്കര സഭയുടെ ഭരണ സിരാ കേന്ദ്രമായ കോട്ടയത്തിന്റെ മണ്ണിൽ ആവേശം വാനോളമുയർത്തി യുവജന പ്രസ്ഥാന അംഗങ്ങൾ പതാക ജാഥ സംഘടിപ്പിച്ചു. യുവജന പ്രസ്ഥാനം ഭദ്രാസന വാർഷികത്തിനു മുന്നോടിയായി ആണ് പതാക ജാഥ സംഘടിപ്പിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞു പരിശുദ്ധ പാമ്പാടി തിരുമേനിയുടെ അനുഗ്രഹീത ഭൂമിയായ പാമ്പാടി ദയറായിൽ നിന്നും ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ മാർ ദീയസ്കോറോസ് തിരുമേനി ആശീർവദിച്ചു ആരംഭിച്ച ജാഥ തോട്ടക്കാടും പുതുപ്പള്ളിയും ഞാലിയാം കുഴിയും കടന്നു ആറു മണിയോടെ സമ്മേളന നഗരിയായ മീനടം സെന്റ് തോമസ് …

ആവേശ തിരയിളക്കി കോട്ടയത്തിന്റെ യുവത Read More »

മാൾട്ട സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിലെ യുവജന പ്രസ്ഥാനം യൂണിറ്റ് ഉത്ഘാടനവും ലോക പരിസ്ഥിതി ദിനാചാരണവും.

മലങ്കര ഓർത്തഡോക്സ് സഭയുടെ ദേവാലയമായ മാൾട്ട സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ യുവജന പ്രസ്ഥാനം യൂണിറ്റ് ഉത്ഘാടവും ലോക പരിസ്ഥിതി ദിനാചാരണവും ജൂൺ 4 IST 8 PM നു നടക്കും. മലങ്കര സഭയുടെ UK-Europe, ആഫ്രിക്ക ഭദ്രാസനാധിപൻ അഭി. ഡോ. എബ്രഹാം മാർ സ്തേഫാനോസ് മെത്രാപോലീത്ത അധ്യക്ഷം വഹിക്കുന്ന സമ്മേളനം യുവജന പ്രസ്ഥാനം കേന്ദ്ര പ്രസിഡന്റ് അഭി. ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപോലീത്ത ഉത്ഘാടനം ചെയ്യും. റവ. ഫാ. ഡോ. …

മാൾട്ട സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിലെ യുവജന പ്രസ്ഥാനം യൂണിറ്റ് ഉത്ഘാടനവും ലോക പരിസ്ഥിതി ദിനാചാരണവും. Read More »

സ്മാരക മന്ദിരം സമർപ്പിച്ചു : രാജർഷി സ്കൂളിന് ഒരു പൊൻതുവൽ..

സ്മാരക മന്ദിരം സമർപ്പിച്ചു : രാജർഷി സ്കൂളിന് ഒരു പൊൻതുവൽ.. വടവുകോട് രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ യു.പി വിഭാഗത്തിന് പുതുതായി നിർമ്മിച്ച ജോസഫ് മാർ പക്കോമിയോസ് സ്മാരക മന്ദിരം മലങ്കര ഓർത്തഡോക്സ് സഭ കാതോലിക്കേറ്റ് ആൻഡ് എം.ഡി സ്കൂൾ മാനേജറും തിരുവനന്തപുരം ഭദ്രാസന അധിപനുമായ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത വിശുദ്ധ കൂദാശ കർമ്മം നിർവഹിച്ച് സ്കൂളിന് സമർപ്പിച്ചു. 1988-ൽ സഭയ്ക്കായി ഈ സ്ഥാപനം സ്വരുക്കൂട്ടിയ ദീർഘ ദർശിയായ പിതാവായിരുന്നു ജോസഫ് മാർ പക്കോമിയോസ് …

സ്മാരക മന്ദിരം സമർപ്പിച്ചു : രാജർഷി സ്കൂളിന് ഒരു പൊൻതുവൽ.. Read More »