Month: December 2016

ഊർജ്ജ സംരക്ഷണ ബോധവത്കരണ റാലി

റാന്നി: ദേശീയ ഊർജ്ജ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ ഊർജ്ജ സംരക്ഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലും നിലയ്കൽ ഓർത്തഡോക്സ് യുവജന പ്രസ്ഥാനം, കൊടുമൺ ഗ്രാമ വികസന സമിതി, സർവോദയ മണ്ഡലം ജില്ലാ സമിതി, പുനർനവ സൌഹൃദവേദി, എം. എം. എൻ. എസ്. എസ്. കോളേജ് BSW വിഭാഗം എന്നിവയുടെ സഹകരണത്തിലും റാന്നി ടൌണിൽ പ്രചരണ റാലി നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശശികല റാലി ഉദ്ഘാടനം ചെയ്തു. ഊർജ സംരക്ഷണം പൌര ധർമമാണെന്ന് പ്രസിഡൻറ് പറഞ്ഞു. ഫാ.യൂഹാനോൻ …

ഊർജ്ജ സംരക്ഷണ ബോധവത്കരണ റാലി Read More »

പിരളശ്ശേരി കാതോലിക്കേറ്റ് സിംഹാസന പള്ളിയുടെ സെന്റ് ജോർജ് ഓ സി വൈ എം ആഭിമുഖ്യത്തിൽ “സ്നേഹ സാന്ത്വനം”

പിരളശ്ശേരി കാതോലിക്കേറ്റ് സിംഹാസന പള്ളിയുടെ സെന്റ് ജോർജ് ഓ സി വൈ എം ആഭിമുഖ്യത്തിൽ “സ്നേഹ സാന്ത്വനം” എന്ന ചാരിറ്റി പ്രേവർത്ഥനത്തിന്റെ ഭാഗമായി മലബാർ ഭദ്രാസന മെത്രപൊലീത്ത ഡോ സഖറിയാസ് മോർ തെയോഫിലോസ് തിരുമേനിയുടെ പദ്ധതിയായ പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ പെൺകുട്ടികൾക്ക് വിവാഹ ആവശ്യമായ ഫണ്ടിലേക് യുവജന പ്രേസ്ഥാനം സമഹാരിച്ച തുക ആബൂൻ മോർ തെയോഫിലോസ് തിരുമേനിക്ക് DEC 31തിയതി വൈകിട്ട് സന്ധ്യ നമസ്കാരത്തിന് ശേഷംഇടവക വികാരി റവ ഫാ ജോൺ പോൾ കൈമാറുന്നു.,ചടങിൽ റവ ഫാ …

പിരളശ്ശേരി കാതോലിക്കേറ്റ് സിംഹാസന പള്ളിയുടെ സെന്റ് ജോർജ് ഓ സി വൈ എം ആഭിമുഖ്യത്തിൽ “സ്നേഹ സാന്ത്വനം” Read More »

NEWLY ELECTED OCYM GULF ZONAL OFFICE BEARERS

ഓർത്തഡോൿസ്  ക്രൈസ്തവ  യുവജന  പ്രസ്ഥാനം  യൂ .എ .ഈ  മേഖല  വാർഷിക  സമ്മേളനം   2016  ഡിസംബർ  1 -)൦  തിയതി  അബു ദാബി  സെൻറ്  ജോർജ്  ഓർത്തഡോൿസ് കത്തീഡ്രൽ  വച്ച് നടത്തുവാൻ സാധിച്ചു. വാർഷിക  സമ്മേളനത്തിൽ  2017  വർഷത്തിലേക്കുള്ള  സോണൽ  ഭാരവാഹികളെ  തെരെഞ്ഞെടുത്തു . സോണൽ  കമ്മറ്റി  തീരുമാന  പ്രകാരം  2017  വർഷം   ഷാർജ സെന്റ്  ഗ്രീഗോറിയോസ് ദേവാലയത്തിനാണ്  യൂ .എ . ഈ  സോണൽ  ചുമതല . റവ . ഫാ  . …

NEWLY ELECTED OCYM GULF ZONAL OFFICE BEARERS Read More »

കണ്ടനാട് വെസ്റ്റ് ദദ്രാസന യുവജനപ്രസ്ഥാനം #കലാമേള2016

കണ്ടനാട് വെസ്റ്റ് ദദ്രാസന യുവജനപ്രസ്ഥാനം #കലാമേള2016ഭദ്രാസന സെക്രട്ടറി ഫാ.സി.എം.കുര്യാക്കോസ് ഉദ്ഘാടനം ചെയ്യുന്നു.