Sneha Thanal
പ്രിയമുള്ളവരേ, മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന് കുന്നംകുളം ഭദ്രാസന പരിധിയിൽ ഉണ്ടായിരുന്നു 1 ഏക്കർ വസ്തുവും അതിലെ ബിൽഡിംഗ് യൂത്ത് സെന്റർ ആരംഭിച്ചു പ്രവർത്തിക്കുന്ന രീതിയിലേക്ക് ആഗ്രഹിച്ച് ലഭിച്ചതായിരുന്നു. എന്നാൽ ദൈവ നിയോഗം മറ്റൊന്നായിരുന്നു. മറ്റു ചില പ്രതിസന്ധികൾ കാരണം യൂത്ത് സെന്റർ പ്രവർത്തനം അവിടെ ആരംഭിക്കുവാൻ കാലതാമസം ഉണ്ടാവുകയും പ്രസ്തുത സ്ഥലവും, കെട്ടിടവും കാലപ്പഴക്കം നേരിടുകയും ചെയ്ത സാഹചര്യത്തിൽ യുവജന പ്രസ്ഥാനത്തിന്റെ കേന്ദ്ര പ്രസിഡണ്ടും കുന്നംകുളം ഭദ്രാസന അധിപനുമായ അഭിവന്ദ്യ ഡോ ഗീവർഗീസ് മാർ …
