Month: August 2024

54 Film Kerala State Award

Congratulation : Paulson Skariya

54 ആം സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാനത്തിൽ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ശ്രീ പോൾസൺ സ്‌കറിയാ ചരിത്രപ്രസിദ്ധമായ പാമ്പാക്കുട സെന്റ് ജോൺസ് എഫേസോസ് ഓർത്തഡോക്സ് വലിയ പള്ളി അംഗവും പരിശുദ്ധ മദ്ബഹ ശുശ്രൂഷകനും ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനുമാണ്… അഭിനന്ദനങ്ങൾ.

ദുരിത ബാധിതരൊടൊപ്പം ഒ സി വൈ എം

ദുരിത ബാധിതരൊടൊപ്പം ഒ സി വൈ എം കോട്ടയം / വയനാട് : വയനാട് പ്രകൃതി ദുരന്തത്തിൽ മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭ ക്രൈസ്തവ യുവജന പ്രസ്ഥാനം അടിയന്തിര എക്സിക്യൂട്ടീവ് സമിതി യോഗം ചേർന്ന് ദുരിത ബാധിതർക്ക് അടിയന്തിര സഹായം ചെയ്യുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. പരിശുദ്ധ കാതോലിക്കാ ബാവ യുടെ കല്പന അനുസരിച്ച് ബത്തേരി ഭദ്രാസനവുമായി ചേർന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാൻ യൂണിറ്റുകൾക്ക് നിർദേശം നൽകുവാൻ തീരുമാനിച്ചു. ദുരിത ബാധിതർക്ക് ശാശ്വതമായ പുനരധിവാസ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കുവാൻ …

ദുരിത ബാധിതരൊടൊപ്പം ഒ സി വൈ എം Read More »