സുകൃതം 2026: യുവജനപ്രസ്ഥാനം യു.എ.ഇ മേഖല വാർഷിക സമ്മേളനം ഡിസംബർ 2-ന്
ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ മേഖല വാർഷിക സമ്മേളനം “സുകൃതം 2026” ഡിസംബർ 2, ബുധനാഴ്ച രാവിലെ 9 മുതൽ. ആതിഥേയർ: സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി, ജബൽ അലി.