Month: March 2023

കേരള ഗവൺമെന്റിന്റെ തീരുമാനം അപലപനീയവും പ്രതിഷേധാർഹവും ആണ്

ബഹു സുപ്രീം കോടതി വിധിയെ അട്ടിമറിക്കുവാനും മലങ്കര സഭയുടെ പൈതൃക സ്വത്തിന്മേൽ കടന്നുകയറ്റം നടത്തുവാനും അനുവദിക്കുന്ന തരത്തിലുള്ള കേരള ഗവൺമെന്റിന്റെ തീരുമാനം അപലപനീയവും പ്രതിഷേധാർഹവും ആണ്. ആസൂത്രിതമായ ഇത്തരം തീരുമാനങ്ങൾ സ്വതന്ത്ര ഇന്ത്യയുടെ നീതി ന്യായ വ്യവസ്ഥിതിയിന്മേൽ ഉള്ള ജനങ്ങളുടെ വിശ്വാസത്തിൻ മേൽ കരി നിഴൽ വീഴ്ത്തുന്ന സാഹചര്യം ആണുള്ളത്. കേസിൽ പരാജയപ്പെട്ട കക്ഷിക്ക് ഉടമസ്ഥന്റെ മുതൽ അപഹരികുവൻ ഉള്ള അനധികൃതമായ അവസരം ഒരുക്കി കൊടുക്കുന്നതാണ് ഈ നിയമനിർമ്മാണം. പതിറ്റാണ്ടുകൾ നീണ്ട വ്യവഹാരങ്ങൾക്ക് നേതൃത്വം കൊടുത്ത് പീഡ …

കേരള ഗവൺമെന്റിന്റെ തീരുമാനം അപലപനീയവും പ്രതിഷേധാർഹവും ആണ് Read More »