OCYM Chengannur Diocese
മലങ്കര ഓർത്തഡോക്സ് സഭയിലെ ചെങ്ങന്നൂർ ഭദ്രാസന യുവജന പ്രസ്ഥാനം മഴക്കാല രോഗങ്ങൾക്കെതിരെ കേരള സർക്കാർ നടപ്പിലാക്കുന്ന ശുചികരണ പ്രവർത്തനത്തിൽ ഭദ്രാസന മെത്രാപോലീത്തയുടെ നേതൃത്വത്തിൽ ആരംഭിച്ചു.
മലങ്കര ഓർത്തഡോക്സ് സഭയിലെ ചെങ്ങന്നൂർ ഭദ്രാസന യുവജന പ്രസ്ഥാനം മഴക്കാല രോഗങ്ങൾക്കെതിരെ കേരള സർക്കാർ നടപ്പിലാക്കുന്ന ശുചികരണ പ്രവർത്തനത്തിൽ ഭദ്രാസന മെത്രാപോലീത്തയുടെ നേതൃത്വത്തിൽ ആരംഭിച്ചു.
ദുബായ് ലത്തീഫാ ആശുപത്രിയും സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യയത്തിൽ രക്തദാന ക്യാമ്പ് നടത്തപ്പെട്ടു .ജൂണ്‍ 23ാം തീയതി വെള്ളിയാഴ്ച്ച വിശുദ്ധ കുര്‍ബ്ബാനയ്ക്കു ശേഷം യുവജനപ്രസ്ഥാനം ഹാളില്‍ നടത്തപ്പെട്ട ക്യാംപിൽ നിരവധി അംഗങ്ങൾ പങ്കെടുക്കുകയുണ്ടായി .
ചെങ്ങന്നൂർ സെൻ്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവക യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വതിൽ സെഞ്ചുറി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തപ്പെട്ട മെഡിക്കൽ ക്യാമ്പ് അഭിവന്ദ്യ തോമസ് മാർ അത്താനാസിയോസ് മെത്രാപോലിത്ത ഉദ്ഘാടനം ചെയ്തു. ബോധവൽക്കരണ ക്ലാസും അസ്ഥിക്ഷയ രോഗ നിർണയ മെഡിക്കൽ ക്യാമ്പും ഡോ. ജയകൃഷ്ണന്റെ നേതൃത്വതിൽ നടത്തപ്പെട്ടു. ഇടവക വികാരി ഫാ. മാത്യു എബ്രഹാം യോഗത്തിന് അധ്യക്ഷത വഹിച്ചു. യുവജന പ്രസ്ഥാനത്തിന്റെ ഡിസ്ട്രിക്ട് ഭാരവാഹികൾ റിബു, ജോബിൻ, ഇടവക ട്രസ്റ്റി, സെക്രട്ടറി എന്നിവരുടെ സാനിധ്യവും യോഗത്തിന് ഉണ്ടായിരുന്നു. പ്രസ്ഥാന …