നവീകരിച്ച വി. മദ്ബഹയിൽ പ്രഥമ ബലിയർപ്പണവും, ഓഫീസ് മുറികളുടെ ഉദ്ഘാടനവും പരി. കാതോലിക്ക ബാവ നിർവഹിച്ചു.
പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയും ഇടവക മെത്രാപ്പോലീത്തയുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ മണ്ണൂക്കുന്ന് കത്തീഡ്രൽ ദേവാലയത്തിന്റെ നവീകരിച്ച വി. മദ്ബഹായിൽ പ്രഥമ ബലി അർപ്പിക്കുകയും ഒപ്പം കത്തീഡ്രലിൽ പരി. ബാവാ തിരുമേനിക്കും, അഭി. മെത്രാപ്പോലീത്തൻമാർക്കുമായിട്ടുള്ള നവീകരിച്ച വിശ്രമ മുറി മെത്രാപ്പോലീത്തൻ സ്യൂട്ട് ന്റെ ഉദ്ഘാടനവും, കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ നവീകരിച്ച ഓഫീസ് മുറിയുടെ ഉദ്ഘാടനവും പരി. ബാവ നിർവഹിക്കുകയുണ്ടായി. വികാരി റവ. ഫാ. റോബിൻ മർക്കോസ്, സഹ …
