വിദ്യാദീപം 2023 പദ്ധതിയുടെ ഭാഗമായി പഠനോപകരണങ്ങൾ വിതരണം ചെയ്ത് ഊരമന ഗലീലാക്കുന്ന് സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളിയുടെ യുവജന പ്രസ്ഥാനം

Spread the love

2023 അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവങ്ങളുടെ ഭാഗമായി പള്ളിയുടെ സമീപമുള്ള

 

H. S. Ramamangalam

 

Govt. U. P. School Memuri

 

Govt. L. P. School Ooramana East

 

Govt. Higher Secondary School Ooramana

 

എന്നീ സ്കൂളുകളിലെ ചുമതലപ്പെട്ടവർ കുറച്ച് പഠനോപകരണങ്ങളുടെ ആവശ്യം അറിയിച്ചപ്പോൾ നോട്ടുബുക്കുകൾ, ബാഗുകൾ, യൂണിഫോം, തുടങ്ങി ഓരോ സ്കൂളുകളിലെയും സാഹചര്യങ്ങൾ മനസ്സിലാക്കി നൂറോളം കുഞ്ഞുങ്ങൾക്ക് വിദ്യാദീപം 2023 പദ്ധതിയുടെ ഭാഗമായി പഠനോപകരണങ്ങൾ വിതരണം ചെയ്യാൻ സാധിച്ചത് ദൈവകൃപകൊണ്ട് മാത്രമാണ്.