OCYM Kochi Diocese Sports Meet | ഒ സി വൈ എം കൊച്ചി ഭദ്രാസന സ്പോർട്സ് മീറ്റ്

Spread the love

ഓ സി വൈ എം കൊച്ചി ഭദ്രാസനത്തിന്റെ സ്പോർട്സ് മീറ്റ് 2023 ഏപ്രിൽ മെയ് മാസങ്ങളിൽ വച്ച് നടത്തപ്പെടുകയുണ്ടായി. ഫുട്ബോൾ, ബാഡ്മിൻറൺ സിംഗിൾസ്, ബാഡ്മിൻറൺ  ഡബിൾസ് എന്നീ ഇനങ്ങളിൽ  യുവതികളെ യുവാക്കളെയും ഉൾക്കൊള്ളിച്ച് മത്സരങ്ങൾ നടത്തുകയുണ്ടായി എന്ന് കൊച്ചി ഭദ്രാസന വൈസ് പ്രസിഡൻറ് പോൾ ജോർജ് അച്ഛൻ, കൊച്ചി ഭദ്രാസന ജനറൽ സെക്രട്ടറി ദിയേറി പി ജോയ്, എറണാകുളം റീജിയൻ പ്രസിഡൻറ് ആൻഡ് സ്പോർട്സ് കമ്മിറ്റി  ഇൻചാർജ് ബെന്നി ഡേവിഡ് എന്നിവർ അറിയിച്ചു.  ചിത്രം: റാക്കറ്റ് ക്ലബ് ബാഡ്മിൻറൺ ഫോർട്ട് കൊച്ചിയിൽ നിന്നുമുള്ള സമ്മാനദാന ദൃശ്യം . വിജയികൾ, ഭദ്രാസന-കേന്ദ്ര യുവജന കമ്മിറ്റി അംഗങ്ങൾ എന്നിവർ സമീപം.