ബഹ്‌റൈൻ സെൻറ് തോമസ് ഓർത്തഡോക്സ് ക്രൈസ്‌തവ യുവജനപ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ വിശകലന ക്ലാസ് നടത്തി.

ബഹ്‌റൈൻ സെൻറ് തോമസ് ഓർത്തഡോക്സ് ക്രൈസ്‌തവ യുവജനപ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ വിശകലന ക്ലാസ് നടത്തി. പരിശുദ്ധ സഭയിൽ നിലനിന്നിരുന്ന വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ പരമോന്നത നീതിപീഠമായ ബഹുമാനപ്പെട്ട സുപ്രീംകോടതിയിൽ നിന്നും  മലങ്കര സഭക്ക് അനുകൂലമായി ലഭിച്ച വിധിയെ സംബന്ധിച്ച് സെൻറ് തോമസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ വിശകലന ക്ലാസ് നടത്തി. പ്രസ്ഥാനം പ്രസിഡന്റ് റെവ.ഫാ.എം.ബി ജോർജ് അധ്യക്ഷനായിരുന്നു. സമുദായ കേസുകളെ കൂട്ടിയോജിപ്പിച്ച് ജൂലൈ 3 ലെ വിധിയുടെ പ്രാധാന്യത്തെക്കുറിച്ചും ഉള്ളടക്കത്തെക്കുറിച്ചും അഡ്വ.ബിനു മണ്ണിൽ ക്ലാസ് നയിച്ചു. പരിശുദ്ധ ബാവ …

ബഹ്‌റൈൻ സെൻറ് തോമസ് ഓർത്തഡോക്സ് ക്രൈസ്‌തവ യുവജനപ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ വിശകലന ക്ലാസ് നടത്തി. Read More »

മാര്‍ ശെമവൂന്‍ ദെസ്തൂനി ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം റവ.ഫാ.രഞ്ചു മാത്യൂ വൈദ്യന്‍ മെമ്മോറിയല്‍ ക്വയര്‍ ഫെസ്റ്റ് 2017.

മാര്‍ ശെമവൂന്‍ ദെസ്തൂനി ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം റവ.ഫാ.രഞ്ചു മാത്യൂ വൈദ്യന്‍ മെമ്മോറിയല്‍ ക്വയര്‍ ഫെസ്റ്റ് 2017.   നെടുംബായിക്കുളം സെന്റ് മേരീസ് ഒാര്‍ത്തഡോക്‌സ് പള്ളി ഒന്നാം സ്ഥാനവും, പെരുംമ്പുഴ സെന്റ് ജോണ്‍സ് ദ ബാപ്റ്റിസ്റ്റ് ഓര്‍ത്തഡോക്‌സ് പള്ളി രണ്ടാം സ്ഥാനവും, തൊടുവക്കാട് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.  

OCYM Chengannur Diocese

മലങ്കര ഓർത്തഡോക്‌സ് സഭയിലെ ചെങ്ങന്നൂർ ഭദ്രാസന യുവജന പ്രസ്ഥാനം മഴക്കാല രോഗങ്ങൾക്കെതിരെ കേരള സർക്കാർ നടപ്പിലാക്കുന്ന ശുചികരണ പ്രവർത്തനത്തിൽ ഭദ്രാസന മെത്രാപോലീത്തയുടെ നേതൃത്വത്തിൽ ആരംഭിച്ചു.

രക്തദാനം മഹാദാനം

ദുബായ് ലത്തീഫാ ആശുപത്രിയും സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യയത്തിൽ രക്തദാന ക്യാമ്പ് നടത്തപ്പെട്ടു .ജൂണ്‍ 23ാം തീയതി വെള്ളിയാഴ്ച്ച വിശുദ്ധ കുര്‍ബ്ബാനയ്ക്കു ശേഷം യുവജനപ്രസ്ഥാനം ഹാളില്‍ നടത്തപ്പെട്ട ക്യാംപിൽ നിരവധി അംഗങ്ങൾ പങ്കെടുക്കുകയുണ്ടായി .

മെഡിക്കൽ ക്യാമ്പ്‌

ചെങ്ങന്നൂർ സെൻ്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവക യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വതിൽ സെഞ്ചുറി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തപ്പെട്ട മെഡിക്കൽ ക്യാമ്പ്‌ അഭിവന്ദ്യ തോമസ് മാർ അത്താനാസിയോസ് മെത്രാപോലിത്ത ഉദ്ഘാടനം ചെയ്തു. ബോധവൽക്കരണ ക്ലാസും അസ്ഥിക്ഷയ രോഗ നിർണയ മെഡിക്കൽ ക്യാമ്പും ഡോ. ജയകൃഷ്ണന്റെ നേതൃത്വതിൽ നടത്തപ്പെട്ടു. ഇടവക വികാരി ഫാ. മാത്യു എബ്രഹാം യോഗത്തിന് അധ്യക്ഷത വഹിച്ചു. യുവജന പ്രസ്ഥാനത്തിന്റെ ഡിസ്ട്രിക്ട് ഭാരവാഹികൾ റിബു, ജോബിൻ, ഇടവക ട്രസ്റ്റി, സെക്രട്ടറി എന്നിവരുടെ സാനിധ്യവും യോഗത്തിന് ഉണ്ടായിരുന്നു. പ്രസ്ഥാന …

മെഡിക്കൽ ക്യാമ്പ്‌ Read More »

മലങ്കര സഭയുടെ വക്കീൽ പദവിയിലെത്തിയ രണ്ടാമത്തെ റമ്പാച്ചൻ

മലങ്കര സഭയുടെ വക്കീൽ പദവിയിലെത്തിയ രണ്ടാമത്തെ റമ്പാച്ചനാണ് വന്ദ്യ കൊച്ചുപറമ്പിൽ റമ്പാച്ചൻ.ആദ്യമായി ഈ പദവിയിലെത്തിയ വന്ദ്യ തോമസ് പോൾ റമ്പാച്ചന്റെ വഴിയേ തന്നെയാണ് കൊച്ചുപറമ്പിൽ റമ്പാച്ചനും. ഇരുവരും തമ്മിൽ വളരെയേറെ സാമ്യമുണ്ട്. രണ്ടു പേരും എറണാകുളം ജില്ലക്കാർ, കക്ഷി വഴക്ക് രൂക്ഷമായ ഇടവകകളിൽ ആചാര്യവേല ചെയ്യുന്നവർ, വന്ദ്യ തോമസ് പോൾ റമ്പാച്ചന്റെ മാതൃഇടവക കോതമംഗലം ചെറിയ പള്ളി, മികച്ച പ്രഭാഷകർ, എഴുത്തുകാർ, ആനുകാലിക സംഭവങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്നവർ, അവശരോടും ആലംബഹീനരോടും കരുണ കാണിക്കുന്നവർ, വന്ദ്യ തോമസ് പോൾ …

മലങ്കര സഭയുടെ വക്കീൽ പദവിയിലെത്തിയ രണ്ടാമത്തെ റമ്പാച്ചൻ Read More »