ഹൃദയംഗമമായ അനുശോചനം
അടൂര്‍-കടമ്പനാട് ഭദ്രാസന യുവജനപ്രസ്ഥാനം ജോ.സെക്രട്ടറി പ്രീയ.ബിബിന്‍
ഡോ: സക്കറിയാസ് മാർ തെയോഫിലോസ് തിരുമേനി
ഡോ: സക്കറിയാസ് മാർ തെയോഫിലോസ് തിരുമേനി. Pray For Us.
ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു
ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു പിറവം -കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനം വിവിധ ദേവാലയങ്ങളിൽ നടപ്പാക്കുന്ന ജൈവപച്ചക്കറി കൃഷി പദ്ധതി സമൃദ്ധി 2017 മുളക്കുളം കർമ്മേൽക്കുന്ന് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലും തുടക്കം ആയി .ഭദ്രാസന യുവജനപ്രസ്ഥാനവും മുളക്കുളം കർമ്മേൽക്കുന്ന് പള്ളി യുവജനപ്രസ്ഥാനവും സംയുക്തമായി നടപ്പാക്കുന്ന ജൈവ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം വികാരി ഫാ.റ്റി.പി.കുര്യൻ തളിയച്ചിറ നിർവഹിച്ചു .. യുവജനപ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡൻറ് ഫാ.ജോമോൻ ചെറിയാൻ ,യുവജനപ്രസ്ഥാനം ഭദ്രാസന ജനറൽ സെക്രട്ടറി ഗിവീസ് മർക്കോസ് ,ജോയിന്റ് …
ബഹ്റൈൻ സെൻറ് തോമസ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിൻറെ 2017 വർഷത്തെ പ്രവർത്തന ഉദ്ഘാടനം
ബഹ്റൈൻ സെൻറ് തോമസ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിൻറെ 2017 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ജൂലൈ മാസം അഞ്ചാം തിയതി ബുധനാഴ്ച വി കുർബാനക്ക് ശേഷം കത്തീഡ്രലിൽ വച്ച് നടത്തി. വികാരിയും പ്രെസിഡന്റുമായ റെവ.ഫാ.എം ബി ജോർജ്, വിശിഷ്ടാതിഥി റെവ.ഫാ.ജോബിൻ വർഗീസ്(നാഗ്പൂർ സെമിനാരി പി.ആർ.ഓ), കത്തീഡ്രൽ ഭാരവാഹികൾ,പ്രസ്ഥാനം ഭാരവാഹികൾ, വിവിധ ആധ്യാത്മീക സംഘടന ഭാരവാഹികൾ, പ്രസ്ഥാനം പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
