വിശ്വാസികൾക്കു പാടില്ല. മെത്രാന് പോകാം…!!
യാക്കോബായ സഭയുടെ കൊച്ചി തിരുമേനിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ. താൻ പരുമല പള്ളിയിൽ പോയി പ്രാർത്ഥിക്കാറുണ്ട്. തന്നെ ആരും തടയാറില്ല എന്നാണ് അദ്ദേഹം പറയുന്നത്. 2017 സുപ്രീം കോടതി വിധി വന്ന നാൾ മുതൽ വിഘടിത വിഭാഗത്തിലെ മെത്രാൻമാർ അവരുടെ വിശ്വാസികളെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത് കോടതി വിധി നടപ്പായ പള്ളികളിൽ പ്രാർത്ഥിക്കുവാൻ ചെന്നാൽ ഓർത്തഡോക്സ് സഭാ വിശ്വാസികൾ തടയും എന്നാണ്. എന്നാൽ ആ പറഞ്ഞത് ശുദ്ധ നുണയാണെന്നും താനടക്കാം ഉള്ളവർ മലങ്കര സഭയുടെ …
