ഹൃദയംഗമമായ അനുശോചനം
അടൂര്‍-കടമ്പനാട് ഭദ്രാസന യുവജനപ്രസ്ഥാനം ജോ.സെക്രട്ടറി പ്രീയ.ബിബിന്‍
അടൂര്‍-കടമ്പനാട് ഭദ്രാസന യുവജനപ്രസ്ഥാനം ജോ.സെക്രട്ടറി പ്രീയ.ബിബിന്‍
ഡോ: സക്കറിയാസ് മാർ തെയോഫിലോസ് തിരുമേനി. Pray For Us.
ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു പിറവം -കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനം വിവിധ ദേവാലയങ്ങളിൽ നടപ്പാക്കുന്ന ജൈവപച്ചക്കറി കൃഷി പദ്ധതി സമൃദ്ധി 2017 മുളക്കുളം കർമ്മേൽക്കുന്ന് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലും തുടക്കം ആയി .ഭദ്രാസന യുവജനപ്രസ്ഥാനവും മുളക്കുളം കർമ്മേൽക്കുന്ന് പള്ളി യുവജനപ്രസ്ഥാനവും സംയുക്തമായി നടപ്പാക്കുന്ന ജൈവ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം വികാരി ഫാ.റ്റി.പി.കുര്യൻ തളിയച്ചിറ നിർവഹിച്ചു .. യുവജനപ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡൻറ് ഫാ.ജോമോൻ ചെറിയാൻ ,യുവജനപ്രസ്ഥാനം ഭദ്രാസന ജനറൽ സെക്രട്ടറി ഗിവീസ് മർക്കോസ് ,ജോയിന്റ് …
ബഹ്‌റൈൻ സെൻറ് തോമസ് ക്രൈസ്‌തവ യുവജന പ്രസ്ഥാനത്തിൻറെ 2017 വർഷത്തെ പ്രവർത്തന ഉദ്‌ഘാടനം ജൂലൈ മാസം അഞ്ചാം തിയതി ബുധനാഴ്ച വി കുർബാനക്ക് ശേഷം കത്തീഡ്രലിൽ വച്ച് നടത്തി. വികാരിയും പ്രെസിഡന്റുമായ റെവ.ഫാ.എം ബി ജോർജ്, വിശിഷ്ടാതിഥി റെവ.ഫാ.ജോബിൻ വർഗീസ്(നാഗ്പൂർ സെമിനാരി പി.ആർ.ഓ), കത്തീഡ്രൽ ഭാരവാഹികൾ,പ്രസ്ഥാനം ഭാരവാഹികൾ, വിവിധ ആധ്യാത്മീക സംഘടന ഭാരവാഹികൾ, പ്രസ്ഥാനം പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
ബഹ്‌റൈൻ സെൻറ് തോമസ് ഓർത്തഡോക്സ് ക്രൈസ്‌തവ യുവജനപ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ വിശകലന ക്ലാസ് നടത്തി. പരിശുദ്ധ സഭയിൽ നിലനിന്നിരുന്ന വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ പരമോന്നത നീതിപീഠമായ ബഹുമാനപ്പെട്ട സുപ്രീംകോടതിയിൽ നിന്നും മലങ്കര സഭക്ക് അനുകൂലമായി ലഭിച്ച വിധിയെ സംബന്ധിച്ച് സെൻറ് തോമസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ വിശകലന ക്ലാസ് നടത്തി. പ്രസ്ഥാനം പ്രസിഡന്റ് റെവ.ഫാ.എം.ബി ജോർജ് അധ്യക്ഷനായിരുന്നു. സമുദായ കേസുകളെ കൂട്ടിയോജിപ്പിച്ച് ജൂലൈ 3 ലെ വിധിയുടെ പ്രാധാന്യത്തെക്കുറിച്ചും ഉള്ളടക്കത്തെക്കുറിച്ചും അഡ്വ.ബിനു മണ്ണിൽ ക്ലാസ് നയിച്ചു. പരിശുദ്ധ ബാവ …
മാര്‍ ശെമവൂന്‍ ദെസ്തൂനി ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം റവ.ഫാ.രഞ്ചു മാത്യൂ വൈദ്യന്‍ മെമ്മോറിയല്‍ ക്വയര്‍ ഫെസ്റ്റ് 2017. നെടുംബായിക്കുളം സെന്റ് മേരീസ് ഒാര്‍ത്തഡോക്‌സ് പള്ളി ഒന്നാം സ്ഥാനവും, പെരുംമ്പുഴ സെന്റ് ജോണ്‍സ് ദ ബാപ്റ്റിസ്റ്റ് ഓര്‍ത്തഡോക്‌സ് പള്ളി രണ്ടാം സ്ഥാനവും, തൊടുവക്കാട് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മലങ്കര ഓർത്തഡോക്‌സ് സഭയിലെ ചെങ്ങന്നൂർ ഭദ്രാസന യുവജന പ്രസ്ഥാനം മഴക്കാല രോഗങ്ങൾക്കെതിരെ കേരള സർക്കാർ നടപ്പിലാക്കുന്ന ശുചികരണ പ്രവർത്തനത്തിൽ ഭദ്രാസന മെത്രാപോലീത്തയുടെ നേതൃത്വത്തിൽ ആരംഭിച്ചു.