Month: January 2017

OCYM PIRLASSERRY UNIT

മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ മലബാർ ഭദ്രസനാ അധിപൻ അഭി.ഡോ സഖറിയാ മാർ തെയോഫിലോസ് മെത്രപൊലീത്തയുടെ വിവാഹ ധന സഹായ നിധി യിലേക്ക് ചെങ്ങന്നൂർ പിരളശ്ശേരി സിംഹാസന ഇടവക യുവജന പ്രേസ്ഥാനം സമാഹരിച്ച തുക ഇന്ന് പള്ളിയിൽ കൂടിയ പൊതുസമ്മേളനത്തിൽ വെച്ച് അഭി.തെയോഫിലോസ് തിരുമേനിക്ക് കൈമാറി…ഇടവക വികാരി ബഹു.ജോൺ പോൾ അച്ചനും, യുവജന പ്രേസ്ഥാനം പ്രേവർത്തകരും പരിപാടികൾക്കു നേതൃത്വം നൽകി ..ബഹു. സജി അച്ചൻ, യുവജന പ്രേസ്ഥാനം കോഡിനേറ്റർ ബഹു.ബിജോ അച്ചൻ, ചെങ്ങന്നൂർ ഭദ്രാസന യുവജന പ്രേസ്ഥാനം …

OCYM PIRLASSERRY UNIT Read More »

വിജയംകൊയ്ത് ചെങ്ങന്നൂർ ഭദ്രാസന OCYM

വിജയംകൊയ്ത് ചെങ്ങന്നൂർ ഭദ്രാസന OCYM ***************************** വിശ്വാസസംരക്ഷകനായ ദീവന്യാസ്യോസ് തിരുമേനിയുടെ പാദസ്പർശമേറ്റ ചേപ്പാടിന്റെ മണ്ണിൽ അരങ്ങേറിയ യുവജനപ്രസ്ഥാനംഅഖില മലങ്കര കലാമേളയിൽ വിജയത്തിന്റെ കിരീടം ചെങ്ങന്നൂർ ഭദ്രാസനത്തിലെ മിടുക്കരായ യുവപ്രതിഭകൾക്ക് … വിവിധഭദ്രാസനത്തിലെ കലാകാരന്മാർ തങ്ങളുടെ കഴിവുകൾ മാറ്റുരച്ച മാർ ദീവന്യാസ്യോസ് നഗറിൽ ചെങ്ങന്നൂരിന്റെ കണ്മണികൾ വിജയകിരീടം ചൂടി.ചെങ്ങന്നൂർ ഭദ്രാസനത്തിലെ 92 മത്സരാർത്ഥികളുടെ കഠിനാദ്ധ്വാനവും ചിട്ടയായ പരിശീലനവും ദെെവമുമ്പാകെയുള്ള സമർപ്പണവുമാണ് ഈ വിജയത്തിന്റെ പുറകിൽ.. പ്രത്യേകിച്ച് വിജയത്തിനു വേണ്ടി പ്രവർത്തിച്ച ഭദ്രാസന-ഡിസ്റ്റ്രിക്റ്റുകളിലെ ഊർജ്ജ്വസ്വലമായ ഒരു കൂട്ടം അംഗങ്ങളുടെ പ്രവർത്തനം …

വിജയംകൊയ്ത് ചെങ്ങന്നൂർ ഭദ്രാസന OCYM Read More »

സെന്റ്‌.ജോർജ് യുവജനപ്രസ്ഥാനത്തിന്റെ ഓണം കിറ്റ് വിതരണം ചെയ്തു

സെന്റ്‌.ജോർജ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ അച്ചൻകോവിൽ ആദിവാസി കോളനിയിലെ അന്തേവാസികൾക്ക് ഓണം കിറ്റ് ഇടവക വികാരി Fr.തമ്പി വർഗീസ്‌ …പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു…ഇടവക സെക്രട്ടറി രാജു വർഗീസ്‌ ട്രസ്റ്റീ ജോസഫ്‌ തോമസ് ഉൾപ്പടെ മുപ്പതോളം യുവജനങ്ങളും പങ്കെടുത്തു

ദാഹജലം വിതരണം ചെയ്തു

മാവേലിക്കര: മാവേലിക്കര SBT ATM-ൻറ്റെ മുന്നില്‍ മണിക്കൂറുകളോളം നീണ്ട നിരയില്‍ നിന്ന ജനങ്ങള്‍ക്ക് ആശ്വാസമായി മാവേലിക്കര ഭദ്രാസനത്തിലെ തോനയ്ക്കാട് യുവജനപ്രസ്ഥാനത്തിൻറ്റെ നേതൃത്വത്തിൽ നാരങ്ങ വെള്ളം വിതരണം ചെയ്തു.സെക്രട്ടറി അജിൻ വൈസ്പ്രസിഡന്റ് ജിനു കമ്മിറ്റി മെമ്പര്‍സ്  അൻസു,സൻജു,ജിനോ എന്നിവര്‍ നേതൃത്വം നല്‍കി.

ST.THOMAS ORTHODOX CHRISTIAN YOUTH MOVEMENT, AHMADI CONDUCTED 11TH ONE DAY CONFERENCE ON 1ST JANUARY 2017 BASED ON THE THEME :- “BEAUTY OF SILENCE”

St. Thomas OCYM Ahmadi, Kuwait (A spiritual organization under St. Thomas Indian Orthodox Pazhayapalli, Ahmadi, Kuwait) conducted a One Day Conference on 1st January 2017 from 8:30am to 4:00pm at KOC Unity Center, Ahmadi, Kuwait. The Theme of the conference was “BEAUTY OF SILENCE”. Members from all Parishes of Malankara Indian Orthodox Church in Kuwait …

ST.THOMAS ORTHODOX CHRISTIAN YOUTH MOVEMENT, AHMADI CONDUCTED 11TH ONE DAY CONFERENCE ON 1ST JANUARY 2017 BASED ON THE THEME :- “BEAUTY OF SILENCE” Read More »