സെന്റ്‌.ജോർജ് യുവജനപ്രസ്ഥാനത്തിന്റെ ഓണം കിറ്റ് വിതരണം ചെയ്തു

Spread the love

സെന്റ്‌.ജോർജ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ അച്ചൻകോവിൽ ആദിവാസി കോളനിയിലെ അന്തേവാസികൾക്ക് ഓണം കിറ്റ് ഇടവക വികാരി Fr.തമ്പി വർഗീസ്‌ …പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു…ഇടവക സെക്രട്ടറി രാജു വർഗീസ്‌ ട്രസ്റ്റീ ജോസഫ്‌ തോമസ് ഉൾപ്പടെ മുപ്പതോളം യുവജനങ്ങളും പങ്കെടുത്തു