ദാഹജലം വിതരണം ചെയ്തു

Spread the love

മാവേലിക്കര: മാവേലിക്കര SBT ATM-ൻറ്റെ മുന്നില്‍ മണിക്കൂറുകളോളം നീണ്ട നിരയില്‍ നിന്ന ജനങ്ങള്‍ക്ക് ആശ്വാസമായി മാവേലിക്കര ഭദ്രാസനത്തിലെ തോനയ്ക്കാട് യുവജനപ്രസ്ഥാനത്തിൻറ്റെ നേതൃത്വത്തിൽ നാരങ്ങ വെള്ളം വിതരണം ചെയ്തു.സെക്രട്ടറി അജിൻ വൈസ്പ്രസിഡന്റ് ജിനു കമ്മിറ്റി മെമ്പര്‍സ്  അൻസു,സൻജു,ജിനോ എന്നിവര്‍ നേതൃത്വം നല്‍കി.