ഓർത്തോഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം :- വേദപഠനം ഉറവയിലേക്കു എഴുത്തു പരീക്ഷ 2019 ഫെബ് 24 രണ്ടു മണി മുതൽ. അതാതു ഭദ്രാസന ങ്ങൾ അനുവദിച്ച കേന്ദ്രങ്ങളിൽ. ചോദ്യങ്ങൾ കേന്ദ്ര ത്തിൽ നിന്നും അയച്ചു തരുന്നതാണ് .
പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ പെരുന്നാളിനോടനുബന്ധിച്ചു ഓർത്തോഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം വട്ടശ്ശേരിൽ തിരുമേനിയുടെ സ്വാതന്ത്ര്യ സ്വപ്നങ്ങൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗ മത്സരം നടത്തുന്നു . സ്ഥലം : പഴയ സെമിനാരി സമയം : രാവിലെ 10 മുതൽ
അഭി: മാർ മിലിത്തിയോസ് തിരുമേനിയെ യുവജനപ്രസ്ഥാനം പ്രസിഡൻറ് മാർ ക്രിസോസ്റ്റമോസ് തിരുമേനി അരമനയിൽ സന്ദർശിച്ചു. പ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി ഫാ: അജി അച്ചൻ, കേന്ദ്ര ട്രെഷറർ ജോജി, കേന്ദ്ര സെക്രട്ടറിമാരായ എൽജോ, ഷിജോ, സോഹിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.