Rev Fr Bijo Panachamuttil

ST.THOMAS ORTHODOX CHRISTIAN YOUTH MOVEMENT, AHMADI CONDUCTED 11TH ONE DAY CONFERENCE ON 1ST JANUARY 2017 BASED ON THE THEME :- “BEAUTY OF SILENCE”

St. Thomas OCYM Ahmadi, Kuwait (A spiritual organization under St. Thomas Indian Orthodox Pazhayapalli, Ahmadi, Kuwait) conducted a One Day Conference on 1st January 2017 from 8:30am to 4:00pm at KOC Unity Center, Ahmadi, Kuwait. The Theme of the conference was “BEAUTY OF SILENCE”. Members from all Parishes of Malankara Indian Orthodox Church in Kuwait …

ST.THOMAS ORTHODOX CHRISTIAN YOUTH MOVEMENT, AHMADI CONDUCTED 11TH ONE DAY CONFERENCE ON 1ST JANUARY 2017 BASED ON THE THEME :- “BEAUTY OF SILENCE” Read More »

ഊർജ്ജ സംരക്ഷണ ബോധവത്കരണ റാലി

റാന്നി: ദേശീയ ഊർജ്ജ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ ഊർജ്ജ സംരക്ഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലും നിലയ്കൽ ഓർത്തഡോക്സ് യുവജന പ്രസ്ഥാനം, കൊടുമൺ ഗ്രാമ വികസന സമിതി, സർവോദയ മണ്ഡലം ജില്ലാ സമിതി, പുനർനവ സൌഹൃദവേദി, എം. എം. എൻ. എസ്. എസ്. കോളേജ് BSW വിഭാഗം എന്നിവയുടെ സഹകരണത്തിലും റാന്നി ടൌണിൽ പ്രചരണ റാലി നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശശികല റാലി ഉദ്ഘാടനം ചെയ്തു. ഊർജ സംരക്ഷണം പൌര ധർമമാണെന്ന് പ്രസിഡൻറ് പറഞ്ഞു. ഫാ.യൂഹാനോൻ …

ഊർജ്ജ സംരക്ഷണ ബോധവത്കരണ റാലി Read More »

പിരളശ്ശേരി കാതോലിക്കേറ്റ് സിംഹാസന പള്ളിയുടെ സെന്റ് ജോർജ് ഓ സി വൈ എം ആഭിമുഖ്യത്തിൽ “സ്നേഹ സാന്ത്വനം”

പിരളശ്ശേരി കാതോലിക്കേറ്റ് സിംഹാസന പള്ളിയുടെ സെന്റ് ജോർജ് ഓ സി വൈ എം ആഭിമുഖ്യത്തിൽ “സ്നേഹ സാന്ത്വനം” എന്ന ചാരിറ്റി പ്രേവർത്ഥനത്തിന്റെ ഭാഗമായി മലബാർ ഭദ്രാസന മെത്രപൊലീത്ത ഡോ സഖറിയാസ് മോർ തെയോഫിലോസ് തിരുമേനിയുടെ പദ്ധതിയായ പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ പെൺകുട്ടികൾക്ക് വിവാഹ ആവശ്യമായ ഫണ്ടിലേക് യുവജന പ്രേസ്ഥാനം സമഹാരിച്ച തുക ആബൂൻ മോർ തെയോഫിലോസ് തിരുമേനിക്ക് DEC 31തിയതി വൈകിട്ട് സന്ധ്യ നമസ്കാരത്തിന് ശേഷംഇടവക വികാരി റവ ഫാ ജോൺ പോൾ കൈമാറുന്നു.,ചടങിൽ റവ ഫാ …

പിരളശ്ശേരി കാതോലിക്കേറ്റ് സിംഹാസന പള്ളിയുടെ സെന്റ് ജോർജ് ഓ സി വൈ എം ആഭിമുഖ്യത്തിൽ “സ്നേഹ സാന്ത്വനം” Read More »

NEWLY ELECTED OCYM GULF ZONAL OFFICE BEARERS

ഓർത്തഡോൿസ്  ക്രൈസ്തവ  യുവജന  പ്രസ്ഥാനം  യൂ .എ .ഈ  മേഖല  വാർഷിക  സമ്മേളനം   2016  ഡിസംബർ  1 -)൦  തിയതി  അബു ദാബി  സെൻറ്  ജോർജ്  ഓർത്തഡോൿസ് കത്തീഡ്രൽ  വച്ച് നടത്തുവാൻ സാധിച്ചു. വാർഷിക  സമ്മേളനത്തിൽ  2017  വർഷത്തിലേക്കുള്ള  സോണൽ  ഭാരവാഹികളെ  തെരെഞ്ഞെടുത്തു . സോണൽ  കമ്മറ്റി  തീരുമാന  പ്രകാരം  2017  വർഷം   ഷാർജ സെന്റ്  ഗ്രീഗോറിയോസ് ദേവാലയത്തിനാണ്  യൂ .എ . ഈ  സോണൽ  ചുമതല . റവ . ഫാ  . …

NEWLY ELECTED OCYM GULF ZONAL OFFICE BEARERS Read More »

കണ്ടനാട് വെസ്റ്റ് ദദ്രാസന യുവജനപ്രസ്ഥാനം #കലാമേള2016

കണ്ടനാട് വെസ്റ്റ് ദദ്രാസന യുവജനപ്രസ്ഥാനം #കലാമേള2016ഭദ്രാസന സെക്രട്ടറി ഫാ.സി.എം.കുര്യാക്കോസ് ഉദ്ഘാടനം ചെയ്യുന്നു.  

ബോബി അച്ഛൻ തോനയ്‌ക്കാടിന്റെ മണ്ണിൽ

ഓഗസ്റ് മാസം 28ന് ബോബി അച്ഛൻ തോനയ്‌ക്കാടിന്റെ മണ്ണിൽ….. തോനയ്‌ക്കാട് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തപെടുന്ന ധ്യാന യോഗത്തിന്റെ മുഖ്യ പ്രഭാഷകനാണ് അച്ഛൻ…..

സ്വജന്യ മെഡിക്കൽ ക്യാമ്പും രോഗനിർണയവും

തോനയ്‌ക്കാട്‌ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സ്വജന്യ മെഡിക്കൽ ക്യാമ്പും രോഗ നിർണയവും.‪#‎ഈ_മാസം_13ന്‬ശനിയാഴ്ച രാവിലെ 9 മണിക്ക് തോനയ്‌ക്കാട്‌ പള്ളി ആഡിറ്റോറിയത്തിൽ….

യുവജനപ്രസ്ഥാനം അങ്കമാലി ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ്

ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം അങ്കമാലി ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തില്‍ ലോക യുവജന ദിനത്തോടനുബന്ധിച്ച് 2016 ഓഗസ്റ്റ് 13ന്  ” Donate Blood Save Life “ എന്ന പേരില്‍ രക്തദാന ക്യാമ്പ് നടത്തപ്പെടുന്നു. കളമശ്ശേരി സെന്‍റ്. ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കുന്ന ചടങ്ങ് അങ്കമാലി ഭദ്രാസനാധിപനും  യുവജനപ്രസ്ഥാന കേന്ദ്ര പ്രസിഡന്‍റുമായ അഭി.യൂഹാനോന്‍ മാര്‍ പോളീക്കാര്‍പ്പോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നതാണ്. ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ നിന്നുള്ള വൈദീകരും യുവജനപ്രസ്ഥാനാംഗങ്ങളും ക്യാമ്പില്‍ പങ്കെടുക്കുമെന്ന് ഭദ്രാസന വൈസ് പ്രസിഡന്‍റ് റവ. ഫാ. എല്‍ദോ പടിഞ്ഞാറെകുടിയില്‍ …

യുവജനപ്രസ്ഥാനം അങ്കമാലി ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് Read More »

വടംവലി മത്സരം 2016

ചേപ്പാട് സെൻ്റ് ജോർജ്ജ് യുവജനപ്രസ്ഥാനത്തിൻ്റെ അഭിമുഖ്യത്തിൽ 2-മത് അഖില മലങ്കര വടംവലി മത്സരം 2016 സെപ്റ്റംബർ 10 ശനിയാഴ്ച നടത്തപ്പെടുന്നു. രജിസ്ട്രേഷൻ ഫീസ്- 500 രൂപ. റീ രജിസ്ട്രേഷൻ ഫീ – 1000 രൂപ… ഏവർക്കും സ്വാഗതം… കൂടുതൽ വിവരങ്ങൾക്ക്: Gibu philip- 9061771818 Lijo george- 9947562393