General

Sneha Thanal

പ്രിയമുള്ളവരേ, മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന് കുന്നംകുളം ഭദ്രാസന പരിധിയിൽ ഉണ്ടായിരുന്നു 1 ഏക്കർ വസ്തുവും അതിലെ ബിൽഡിംഗ്‌ യൂത്ത് സെന്റർ ആരംഭിച്ചു പ്രവർത്തിക്കുന്ന രീതിയിലേക്ക് ആഗ്രഹിച്ച് ലഭിച്ചതായിരുന്നു. എന്നാൽ ദൈവ നിയോഗം മറ്റൊന്നായിരുന്നു. മറ്റു ചില പ്രതിസന്ധികൾ കാരണം യൂത്ത് സെന്റർ പ്രവർത്തനം അവിടെ ആരംഭിക്കുവാൻ കാലതാമസം ഉണ്ടാവുകയും പ്രസ്തുത സ്ഥലവും, കെട്ടിടവും കാലപ്പഴക്കം നേരിടുകയും ചെയ്ത സാഹചര്യത്തിൽ യുവജന പ്രസ്ഥാനത്തിന്റെ കേന്ദ്ര പ്രസിഡണ്ടും കുന്നംകുളം ഭദ്രാസന അധിപനുമായ അഭിവന്ദ്യ ഡോ ഗീവർഗീസ് മാർ …

Sneha Thanal Read More »

കേരള സർക്കാർ നീക്കം അപലപനീയം : ഓർത്തഡോൿസ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനം

കോട്ടയം : മലങ്കര സഭകേസിൽ അന്തിമ വിധി ഉണ്ടായി നീണ്ട ഏഴു വർഷങ്ങൾ പിന്നിട്ടിട്ടും വിധി നടത്തിപ്പ് പൂർത്തീകരിക്കുവാൻ ശ്രമിക്കാത്ത സർക്കാർ നിയമസാധുതയില്ലാത്ത ഒരു സമൂഹത്തിന്റെ വക്താക്കളായി അധ:പതിക്കുന്നത് അംഗീകരിക്കുവാൻ സാധിക്കില്ല. പതിറ്റാണ്ടുകൾ നീണ്ട വ്യവഹാരത്തിന് ഒടുവിലാണ് മലങ്കര സഭാ കേസിൽ ഒരു വിധിതീർപ്പുണ്ടാകുന്നത്. ആ വിധി നടത്തിയെടുക്കുവാൻ മലങ്കര സഭക്ക് എല്ലാ അവകാശവുമുണ്ട്. വിധി നടത്തിയെടുക്കുന്നതിന് എതിർ ഭാഗത്തു നിന്ന് എതിർപ്പുണ്ടായാൽ ആ എതിർപ്പുകളെ വ്യവസ്ഥാപിതമാർഗത്തിലൂടെ അതിജീവിക്കുവാൻ ഭരണകൂടങ്ങൾക്ക് വേണ്ട മാർഗനിർദ്ദേശങ്ങളും വിധിന്യായത്തിലുണ്ട്. എന്നിട്ട് പോലും …

കേരള സർക്കാർ നീക്കം അപലപനീയം : ഓർത്തഡോൿസ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനം Read More »