Annual Conference


പ്രിയ സഹപ്രവർത്തകരെ,ഓർത്തോഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ 24 നു കൂടാൻ നിശ്ചയിച്ചിരുന്ന കേന്ദ്ര സമിതി യോഗം അതെ ആലോചന വിഷയങ്ങളോടെ ഏപ്രിൽ 6 ,2 പിഎം നു കേന്ദ്ര ഓഫീസിൽ കൂടുന്നതാണ് .എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് അറിയിക്കുന്നു .ആജ്ഞാനുസരണം അജി അച്ചൻ ജനറൽ സെക്രട്ടറി
വട്ടശ്ശേരിൽ തിരുമേനിയുടെ ഓർമ്മ പെരുന്നാളിനോടനുബന്ധിച്ചു ഓർത്തോഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം നടത്തിയ പ്രസംഗ മത്സര വിജയികൾ സംഘടകരോടും വിധി കർത്താക്കളോടും ഒപ്പം
ഒന്നാം സ്ഥാനം ആഷ്‌ന അന്ന വര്ഗീസ് നിലക്കൽ OCYM.
രണ്ടാം സ്ഥാനം അഫിയ ബിജു കണ്ടനാട് ocym
മൂന്നാം സ്ഥാനം സോന റോസ് ജയ്സൺ കുന്നംകുളം ocym