Skip to content
പ്രിയ സഹപ്രവർത്തകരെ, വിശുദ്ധ വലിയ നോമ്പിലെ നമ്മുടെ ധ്യാനം മാർച്ച് 26 ചൊവാഴ്ച 6 മണിക്ക് തുടങ്ങി 27 വിശുദ്ധ കുർബാനയോടു കൂടി തീരത്തക്കവിധത്തിൽ ഞാലിയാ കുഴി ദയറായിൽ വച്ച് നടത്തുവാൻ ക്രമീകരിക്കുകയാണ് .അവധി ദിവസങ്ങൾ കിട്ടാത്തത് കൊണ്ട് ഇങ്ങനെ ക്രമീകരിക്കുന്നു .യുവജന നേതൃ ധ്യാനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അറിയിക്കുക .26 നു വൈകുന്നേരം അല്ലെങ്കിൽ മുഴുവൻ സമയവും .ഞാലിയാ കുഴി ദയറായിൽ മറ്റു ക്രമീകരണങ്ങൾ ചെയേണ്ടത് കൊണ്ട് ഉടനെ അറിയിക്കുമല്ലോ
പ്രിയ സഹപ്രവർത്തകരെ ,പരിശുദ്ധ ബാവാ തിരുമേനിയുടെ കല്പനപ്രകാരം അഭി പ്രസിഡന്റ് തിരുമേനിയുടെ നിർദ്ദേശത്തോടെ അറിയിക്കുന്നത് ഗവണ്മെന്റ് നടപ്പിലാക്കാൻ ശ്രമിക്കുന്ന ചർച് ആക്റ്റിനെതിരായി നമ്മുടെ യൂണിറ്റ് യോഗങ്ങളിൽ പ്രധിഷേധം രേഖപ്പെടുത്തി അംഗങ്ങൾ ഒപ്പിട്ടു ഭദ്രാസന ചുമതലക്കാരെ ഏല്പിക്കേണ്ടതാണ് .ഇത് ഭദ്രാസന വാട്സ് ആപ് ഗ്രൂപ്കൾ മുഖേന എല്ലാ യൂണിറ്റുകളെയും അറിയിക്കണം . ആജ്ഞാനുസരണം ഫാദർ അജി കെ തോമസ് ജനറൽ സെക്രട്ടറി