സെൻറ് തോമസ് യുവജന പ്രസ്ഥാനം ദുബായ്:General, OCYM Dubai / By president Spread the loveദുബായ്: 26/ 01 / 2018 ദുബായ് സെൻറ് തോമസ് യുവജന പ്രസ്ഥാനം റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച രാജ്യത്തിനു വേണ്ടി പോരാടുകയും വീര ചരമം പ്രാപിക്കുകയും ചെയ്തിട്ടുള്ള സൈനീകരെ ഓർക്കുകയും സൈനീക ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.