നിരണം യുവജന പ്രസ്ഥാനത്തിന്റെ ജീവകാരുണ്യ പദ്ധതി തേവോദോസിയോസ് ചികിത്സ സഹായനിധി

Spread the love

നിരണം പള്ളിയിൽ തേവോദോസിയോസ് തിരുമേനിയുടെ ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ചു നിരണം യുവജന പ്രസ്ഥാനത്തിന്റെ ജീവകാരുണ്യ പദ്ധതി തേവോദോസിയോസ് ചികിത്സ സഹായ നിധി കൽക്കട്ട ഭദ്രാസനാധിപൻ അഭി : ജോസഫ് മാർ ദിവന്നാസിയോസ്, മെത്രാപോലിത്ത ഉൽഘടനം ചെയ്തു.

13908983_10206558100022519_3462238857540734752_o