നീതിക്കായുള്ള_പോരാട്ടം

Mathai OCYM
#നീതിക്കായുള്ള_പോരാട്ടം
OCYM തണ്ണിത്തോട് ഡിസ്ട്രിക്ടിൻ്റെ നേതൃത്വത്തിൽ കുടപ്പനകുളം പി.പി.മത്തായിയുടെ ദുരൂഹ മരണത്തിലെ കുറ്റവാളികളെ അറസ്റ്റ് ചെയ്യുക, ജുഡീഷ്യൽ അന്വേഷണം നടത്തുക, അനാഥമായ കുടുംബത്തിന് അർഹമായ സഹായം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് റാന്നി DFO ഓഫീസ് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ്ണയിൽ നിന്നും…