General

പിരളശ്ശേരി കാതോലിക്കേറ്റ് സിംഹാസന പള്ളിയുടെ സെന്റ് ജോർജ് ഓ സി വൈ എം ആഭിമുഖ്യത്തിൽ “സ്നേഹ സാന്ത്വനം”

പിരളശ്ശേരി കാതോലിക്കേറ്റ് സിംഹാസന പള്ളിയുടെ സെന്റ് ജോർജ് ഓ സി വൈ എം ആഭിമുഖ്യത്തിൽ “സ്നേഹ സാന്ത്വനം” എന്ന ചാരിറ്റി പ്രേവർത്ഥനത്തിന്റെ ഭാഗമായി മലബാർ ഭദ്രാസന മെത്രപൊലീത്ത ഡോ സഖറിയാസ് മോർ തെയോഫിലോസ് തിരുമേനിയുടെ പദ്ധതിയായ പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ പെൺകുട്ടികൾക്ക് വിവാഹ ആവശ്യമായ ഫണ്ടിലേക് യുവജന പ്രേസ്ഥാനം സമഹാരിച്ച തുക ആബൂൻ മോർ തെയോഫിലോസ് തിരുമേനിക്ക് DEC 31തിയതി വൈകിട്ട് സന്ധ്യ നമസ്കാരത്തിന് ശേഷംഇടവക വികാരി റവ ഫാ ജോൺ പോൾ കൈമാറുന്നു.,ചടങിൽ റവ ഫാ ബിജോ പനച്ചമുട്ടിൽ (ഓ സി വൈ എം, കേന്ദ്ര കോർഡിനേറ്റർ) ചെങ്ങന്നൂർ ഭദ്രാസന യുവജന പ്രേസ്ഥാനത്തിനെ വേണ്ടി റവ ഫാ റ്റിജു(OCYM vice president),ജോബിൻ കെ ജോർജ് (OCYM Gen.Secretary),ജിബിൻ മാത്യു(Dist. organiser)എന്നിവർ സന്നിഹിതർ ആയിരിക്കും,നമസ്കാരത്തിന് ശേഷം നടക്കുന്ന ജാഗരണ പ്രാർത്ഥനയിലും ആബൂൻ മോർ തെയോഫിലോസ് തിരുമേനി നേത്രത്വം നൽകുന്നു,ഏവരെയും സാദരം സ്വാഗതം ചെയുന്നു. എന്ന സെക്രട്ടറി. അഖിൽ ജോസഫ് പള്ളിക്കമണ്ണിൽ(OCYM,piralassery unit)

NEWLY ELECTED OCYM GULF ZONAL OFFICE BEARERS

ഓർത്തഡോൿസ്  ക്രൈസ്തവ  യുവജന  പ്രസ്ഥാനം  യൂ .എ .ഈ  മേഖല  വാർഷിക  സമ്മേളനം   2016  ഡിസംബർ  1 -)൦  തിയതി  അബു ദാബി  സെൻറ്  ജോർജ്  ഓർത്തഡോൿസ് കത്തീഡ്രൽ  വച്ച് നടത്തുവാൻ സാധിച്ചു.
വാർഷിക  സമ്മേളനത്തിൽ  2017  വർഷത്തിലേക്കുള്ള  സോണൽ  ഭാരവാഹികളെ  തെരെഞ്ഞെടുത്തു .
സോണൽ  കമ്മറ്റി  തീരുമാന  പ്രകാരം  2017  വർഷം   ഷാർജ സെന്റ്  ഗ്രീഗോറിയോസ് ദേവാലയത്തിനാണ്  യൂ .എ . ഈ  സോണൽ  ചുമതല .
റവ . ഫാ  . അജി  കെ  ചാക്കോ   – സോണൽ  പ്രസിഡന്റ് 
 
ശ്രീ . ബിജു  തങ്കച്ചൻ                                   –  സോണൽ  സെക്രട്ട്രറി 
 
ശ്രീ . റെഞ്ചി  രാജൻ                                    –  സോണൽ  ജോയിൻറ്  സെക്രട്ട്രറി 
 
ശ്രീമതി . സിജു  വർഗീസ്                        –  സോണൽ  ജോയിൻറ്  സെക്രട്ട്രറി 
 

ബോബി അച്ഛൻ തോനയ്‌ക്കാടിന്റെ മണ്ണിൽ

ഓഗസ്റ് മാസം 28ന് ബോബി അച്ഛൻ തോനയ്‌ക്കാടിന്റെ മണ്ണിൽ…..

തോനയ്‌ക്കാട് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തപെടുന്ന ധ്യാന യോഗത്തിന്റെ മുഖ്യ പ്രഭാഷകനാണ് അച്ഛൻ…..

image

സ്വജന്യ മെഡിക്കൽ ക്യാമ്പും രോഗനിർണയവും

തോനയ്‌ക്കാട്‌ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സ്വജന്യ മെഡിക്കൽ ക്യാമ്പും രോഗ നിർണയവും.‪#‎ഈ_മാസം_13ന്‬ശനിയാഴ്ച രാവിലെ 9 മണിക്ക് തോനയ്‌ക്കാട്‌ പള്ളി ആഡിറ്റോറിയത്തിൽ….

13907203_508968575961707_2912654187642269247_n