മലങ്കര ഓർത്തോഡോക്സ് സഭ സഭാജ്യോതിസ് പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് ചരമ ദ്വിശതാബ്‌ദി

Spread the love

Pulikottil Joseph Mar Dionysius I

മലങ്കര ഓർത്തോഡോക്സ് സഭ  സഭാജ്യോതിസ് പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് ചരമ ദ്വിശതാബ്‌ദിയോട് അനുബന്ധിച്ഛ്, അഖില മലങ്കര വൈദീക സംഗമം കുന്നംകുളം ഭദ്രാസനത്തിലെ പഴഞ്ഞി സെന്റ് മേരീസ് കത്രീഡറിൽ നടത്തപ്പെടുന്നു. അഭിവന്ദ്യ പിതാക്കന്മാരും, വൈദീകരും പങ്കെടുക്കുന്നു. ദിവസം 2016 ആഗസ്ത് 18.