” കൊല്ലം ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിന സ്നേഹ സാഹോദര്യ ജ്വാല 2016 “

Spread the love

പുത്തൂര്‍ : കൊല്ലം ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ” സ്വാതന്ത്ര്യ ദിന സ്നേഹ സാഹോദര്യ ജ്വാല ” സങ്ങടിപ്പിക്കുന്നു.. ഓഗസ്റ്റ്‌ 15 തിങ്കളാഴ്ച ഉച്ചക്ക് പഴവറ കാരിക്കല്‍ സൈന്റ്റ്‌ ജോര്‍ജ് ഓര്‍ത്തഡോക്‍സ്‌ കുരിശടിയില്‍ നിന്നും ആരംഭിക്കുന്ന സത്ബോധന റാലി പുത്തൂര്‍ വലിയ പള്ളിയില്‍ എത്തി ചേരുകയും തുടര്‍ന്ന് സാമൂഹിക ,സാമുദായിക , രാഷ്ട്രീയ മേഖലയിലെ പ്രമുഘര്‍ പങ്കെടുക്കുന്ന പൊതു സമ്മേളനവും നടക്കുന്നതാണ്.

 

 

13939422_166914367066067_5395498758834204019_n