കുവൈറ്റ് അഹ്മദി സെന്റ് തോമസ് ഇന്ത്യൻ ഓർത്തോഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ VIBGYOR 2016

Spread the love

കുവൈറ്റ് അഹ്മദി സെന്റ് തോമസ് ഇന്ത്യൻ ഓർത്തോഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ എല്ലാവർഷവും നടത്തി വരാറുള്ള ചിത്രരചന മത്സരം VIBGYOR 2016 15-08-2016 ൽ മംഗഫ് ഇന്ദ്രപ്രസ്ഥ ഹാളിൽ (OVBS ഹാൾ) 5:00 PM മുതൽ 6:30 PM വരെ നടത്തപ്പെടുന്നതായിരിക്കും..
മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യപ്പെടുന്ന എല്ലാ കുട്ടികളും www.orthodoxchurchahmadi.org എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക: ലിജോയ് ജോൺ കോശി-99015254 , മനുമോനച്ചൻ-97023784, ജിജിൻ ജിബോയ്- 69022963.

13909284_10206552207755216_9207042350541807200_o