ഓർത്തോഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം 80-മത് അന്തർ ദേശീയ സമ്മേളനം

Spread the love

ഓർത്തോഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം 80-മത് അന്തർ ദേശീയ സമ്മേളനം അഹമ്മദാബാദ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 30, ഒക്ടോബർ 1, 2 തീയതികളിൽസഭാജ്യോതിസ് പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് ഒന്നാമൻ നഗറിൽ നടത്തപ്പെടുന്നു.