ഉള്ളന്നൂർ പള്ളിയുടെ നവീകരിച്ച മദ്ബഹയുടെ കൂദാശ

Spread the love

ദേവാലയ സമർപ്പണ ശുശ്രൂഷ നടത്തപ്പെട്ടു

~~~~~~~~~~~~~~~~~~~

 

മലങ്കരയുടെ മഹാ പരിശുദ്ധനായ പരുമല തിരുമേനിയാൽ സ്ഥാപിതമായ ഉള്ളന്നൂർ വലിയ പള്ളിയുടെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നവീകരിച്ച വിശുദ്ധ മദ്ബഹായുടെയും ഹൈക് ലായുടെയും സമർപ്പണ ശുശ്രുഷ 10ാം തീയതി ശനിയാഴ്ച്ച സന്ധ്യാ നമസ്ക്കാരത്തെ തുടർന്ന് ഇടവക മെത്രാപോലീത്താ അഭി. ഡോ. മാത്യൂസ് മാർ തിമോത്തിയോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ ശുദ്ധീകരണ ശുശ്രൂഷ നടത്തി സമർപ്പിക്കപ്പെട്ടു.

 

ചിത്രങ്ങളി ലൂടെ