അഭി: മാർ മിലിത്തിയോസ് തിരുമേനിയെ യുവജനപ്രസ്ഥാനം പ്രസിഡൻറ് മാർ ക്രിസോസ്റ്റമോസ് തിരുമേനി അരമനയിൽ സന്ദർശിച്ചു

Spread the love

അഭി: മാർ മിലിത്തിയോസ് തിരുമേനിയെ യുവജനപ്രസ്ഥാനം പ്രസിഡൻറ് മാർ ക്രിസോസ്റ്റമോസ് തിരുമേനി അരമനയിൽ സന്ദർശിച്ചു. പ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി ഫാ: അജി അച്ചൻ, കേന്ദ്ര ട്രെഷറർ ജോജി, കേന്ദ്ര സെക്രട്ടറിമാരായ എൽജോ, ഷിജോ, സോഹിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു

Sample Text