വികസനം ജനങ്ങളെ ദ്രോഹിച്ചു കൊണ്ടാകരുത്.

Spread the love

ഒരു ജനാധിപത്യവ്യവസ്ഥയിൽ പൗരന്മാരുടെ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റം

എതിർക്കപ്പെടേണ്ടത് തന്നെയാണ്.

ഞങ്ങൾ വികസനത്തിനെതിരല്ല. എന്നാൽ അശാസ്ത്രീയമായ വികസനങ്ങൾ നിലവിളികൾ സൃഷ്ടിക്കും..സാധരണ ജനത്തിന്റെ കണ്ണുനീർ വീണുള്ള  വികസനം കേരളത്തിന് ഭൂഷണമല്ല .

മലങ്കര ഓർത്തഡോക്സ് സഭയിലെ വൈദികൻ ഫാ മാത്യു വർഗീസിനെയും ജനങ്ങളെയും അകാരണമായി കയ്യേറ്റം ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിക്കുന്നു

 

ഓർത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം